Tuesday, May 31, 2011

സംഗീതപാഠം ഏഴ്‌

മുന്‍പത്തെ പാഠം പഠിച്ചു കഴിഞ്ഞു അല്ലെ
ഇനി വേറൊന്നു നോക്കാം സ്വരങ്ങളും chords ഉം അവ തന്നെ

വായിക്കുന്ന രീതി

സ സ ഗ ഗ പ ഗ
ധ ധ മ മ പ ഗ
പ നി സ

വലതു കൈ കൊണ്ട്‌ മുകളില്‍ കൊടൂത്ത സ്വരങ്ങള്‍ വായിക്കുക.

ഒപ്പം ഇടതു കൈ കൊണ്ട്‌ അതാതു കോര്‍ഡുകളുടെ മൂലസ്വരങ്ങള്‍ വായിക്കുക

അടൂത്തതായി ഇടതു കൈ കൊണ്ട്‌ ഈ സ്വരങ്ങള്‍ വായിക്കുകയും വലതു കൈ കൊണ്ട്‌ മൂലസ്വരങ്ങള്‍ വായിക്കുകയും ചെയ്യുന്നതും നല്ലതാണ്‌.




8 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അടൂത്തതായി ഇടതു കൈ കൊണ്ട്‌ ഈ സ്വരങ്ങള്‍ വായിക്കുകയും വലതു കൈ കൊണ്ട്‌ മൂലസ്വരങ്ങള്‍ വായിക്കുകയും ചെയ്യുന്നതും നല്ലതാണ്‌.

Echmukutty said...

നോക്കാം....നോക്കാം.
ഗിറ്റാർ കരയുകയാ.

വി.എ || V.A said...

എന്റെ മാഷേ, താങ്കളുടെ ബ്ലോഗുകളിൽ ഇന്നാണ് ഒന്ന് എത്തിപ്പെട്ടത്. ‘സംഗീതപാഠം’ മാത്രമേ ഇപ്പോൾ പുതിയതായി കാണുന്നുള്ളൂ. താങ്കൾക്ക് പലവിധ ‘തല’കളുണ്ടെന്ന് ഇന്നാണ് ശരിക്കും ബോദ്ധ്യമായത്. ‘ സംഗീതരാവണൻ’.!!! ബാക്കിയൊക്കെ വിശദമായി വായിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.....

ഭായി said...

സർ, നല്ല ഒരു ബ്ലോഗ്!
കീ ബോറ്ഡ് വായിക്കാൻ പഠിക്കാൻ താല്പര്യമുള്ളവർക്ക് എന്തുകൊണ്ടും പ്രയോജനപ്രദമായ ഒരു ബ്ലോഗ്!

അഭിനന്ദനങൾ, നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എച്മൂ പഠിക്കാന്‍ തുടങ്ങിയോ?
ഞായറാഴ്ചയല്ലെ ഇന്നെങ്കിലും തുടങ്ങിക്കൊ

വി എ മാഷ്‌ തല കൂടി ആയിരിക്കും മുടി തികയാതെ വരുന്നത്‌ ഹ ഹ ഹ :)

ഭായി ജീ ആരെങ്കിലും ഇതുപയോഗിച്ചു പഠിക്കുന്നു എങ്കില്‍ എന്റെ സന്തോഷം എത്രയായിരിക്കും നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രദ്ധേയന്‍ എഴുതിയ ഒരു ഗസല്‍ ഈണം ചെയ്ത്‌ ദാ ഇവിടെ ഇട്ടിട്ടുണ്ട്‌

ഹരിശ്രീ said...

പണിക്കര്‍ സാര്‍,

വളരെ അഭിനന്ദനീയമായ ഉദ്യമം...

ഒരായിരം ആശംസകളോടെ...

ഹരിശ്രീ

:)

ഞാന്‍ പുണ്യവാളന്‍ said...

HA HA HA EE PANIKER SAARINTE ORO THAMSAKAL ISHTAMAAYI KETTO ... ORO NNUM KAYARI EDRAANGUKAYA NJAAN ELAMONNINONNU VYTHYASTHAM