Tuesday, May 10, 2011

സംഗീതപാഠം - അഞ്ച്‌

വിരലുകളുടെ വ്യായാമം തുടരുന്നതോടൊപ്പം കയ്ക്കു മൊത്തം ഉള്ള ഒരു വ്യായാമം കൂടി ആവശ്യമുണ്ട്‌

കയ്യുടെ റിസ്റ്റ്‌ താഴെക്കാണുന്നതു പോലെ ഇളക്കാന്‍ വേണ്ടി



ഒരു സ്ഥായിയിലെ 'സ' യും അടുത്ത സ്ഥായിയിലെ 'സ' യും തള്ള വിരലും ചെറുവിരലും ഉപയോഗിച്ച്‌ ഇതുപോലെ വായിച്ചുശീലിക്കുമ്പോള്‍ ഒരു മൊത്തം Scale നമ്മുടെ വിരലുകളുടെ പിടിയില്‍ ഒതുങ്ങുന്നു.

മുകളിലേയ്ക്കും താഴേയ്ക്കും വേഗതയില്‍ വായിക്കാന്‍ പഠിക്കുന്നതോടു കൂടി സ്വരസ്ഥാനങ്ങള്‍ ഉറയ്ക്കുന്നു.

അപ്പോള്‍ ഇതു പരിശീലിയ്ക്കുക



ഇക്കാണുന്ന വിധം പരിശീലിക്കുക. സാവകാശം തുടങ്ങി വേഗത കൂട്ടി കൂട്ടി പരിശീലിക്കണം.

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു സ്ഥായിയിലെ 'സ' യും അടുത്ത സ്ഥായിയിലെ 'സ' യും തള്ള വിരലും ചെറുവിരലും ഉപയോഗിച്ച്‌ ഇതുപോലെ വായിച്ചുശീലിക്കുമ്പോള്‍ ഒരു മൊത്തം Scale നമ്മുടെ വിരലുകളുടെ പിടിയില്‍ ഒതുങ്ങുന്നു

വീകെ said...

:)