അതെയ് വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നാല്‍ കാര്യം നടക്കില്ല
കീബൊര്‍ഡ് വായിക്കണം എങ്കില്‍ പരിശീലിക്കണം
ഞാന്‍ പരിശീലിച്ചതു കൊണ്ട് നിങ്ങള്‍ക്കൊ നിങ്ങള്‍ പരിശീലിച്ചതു കൊണ്ട് എനിക്കൊ അത് വായിക്കാന്‍ സാധിക്കില്ല അല്ലെ?
അതുകൊണ്ട് ചെറിയ ചെറിയ ചില സാധനങ്ങള്‍ എപ്പോഴും പരിശീലിച്ച് ഉറപ്പിക്കണം
നാം മുന്‍പ് മിഡില്‍ സി സ്കെയില്‍ വായിച്ചപ്പോള്‍ 1 - 4 - 5 എന്നത് നമ്മുടെ സ - മ - പ ഇവ ആയിരുന്നു
ഇപ്പോള്‍ നാല് കട്ടയില്‍ അതായത് എഫ് സ്കെയിലില്‍ വായിക്കുമ്പോള്‍ 1 - 4 - 5 എന്നത് മിഡില്‍ സി യില്‍ വായിച്ച-
മ - നി - സ അല്ലെ?
നി (കൈശികി നിഷാദം - നി1 ആണെന്നറിയാമല്ലൊ അല്ലെ?
ഇവ ഏതൊക്കെ രീതിയീല്‍ വായിക്കാമോ ആ രീതികളിലൊക്കെ തിരിച്ചും പിരിച്ചും വായിച്ചു ശീലിക്കുക
ഓരോ കോഡിനും പല വേരിയേഷനുകള്‍ ഉള്ളതിനാല്‍ അധികം ആയാസപ്പെടാതെ തന്നെ ഇവ വായിക്കാന്‍ പറ്റും
അത് മുന്‍പത്തെ പടത്തില്‍ കാണിച്ചതുപോലെ വിരലുകള്‍ അലപാല്‍പം മാറ്റി മാറ്റി പരിശീലിച്ച് ഉറപ്പിക്കണം
എളുപ്പത്തിനു വേണ്ടി ഒരു ചെറിയ പാഠം
ശ്രദ്ധിച്ച് നോക്കി പഠിക്കുക
ഓരോരൊ കഷണമായി വിവരിച്ചു തരാം
വളരെ സാവകാശം വിരലുകൾ ഉപയോഗിക്കുന്നത് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്
ഇതിൽ കൈശികിനിഷാദം ഉള്ള കോഡിലേക്കുപോകുന്ന ഭാഗം ഒരു വിഡിയൊയിൽ ചൂണ്ടുവിരൽ ഉപയോഗിച്ച് മദ്ധ്യമം മാത്രം വായിച്ചു കാണിച്ചത് ശ്രദ്ധിക്കുക അവിടെ ശരിക്കും രി മ നി ഇവ മൂന്നും ഉള്ള കോഡ് ഉപയോഗിക്കണം അത് അടുത്ത വിഡിയൊയിൽ ഉണ്ട്