ഇത് വരെ നാം മിഡില്‍ സി യില്‍ തുടങ്ങുന്ന സരിഗമപധനിസ അല്ലെ
വായിച്ചിരുന്നത്?
ഇനി നമുക്ക് പതിയെ കളം ഒന്ന് മാറ്റിചവിട്ടാം അല്ലെ?
നമ്മുടെ നാല് കട്ട ശ്രുതി - ശുദ്ധ മദ്ധ്യമത്തില്‍ തുടങ്ങുന്ന ശ്രുതി - അതായത് സായിപ്പിന്റെ എഫ്.
അതിലും ശങ്കരാഭരണരീതിയില്‍ സ്വരസഞ്ചാരം
സ രി2 ഗ2 മ1 പ ധ2 നി2 സ
സ തുടങ്ങുന്നത് തള്ളവിരല്‍ ഉപയോഗിച്ച്
സ രി ഗ മ എന്നിവ യഥാക്രമം തള്ളവിരല്‍ ചൂണ്ടുവിരല്‍ നടുവിരല്‍
മോതിരവിരല്‍ ഇവ ഉപയോഗിച്ച് വായിക്കുക
അതിനു ശേഷം തള്ളവിരല്‍ അടിയില്‍ കൂടീ
ക്രോസ് ഓവര്‍ ചെയ്ത് പ വായിക്കുക തുടര്‍ന്ന് ധനി സ ഇവയും ആദ്യത്തെതുപോലെ
ചൂണ്ടുവിരല്‍ നടൂവിരല്‍ മോതിരവിരല്‍ ഇവ ഉപയോഗിച്ച് വായിക്കുക
പിന്നോട്ടും അതുപോലെ തന്നെ
ഇടതു കയ്യുപയോഗിക്കുമ്പോള്‍ ചെറുവിരലില്‍ തുടങ്ങുക
ക്രമേണ അഞ്ചുവിരലുകള്‍ കൊണ്ട് പ വരെ വായിക്കുക - അതിനുശേഷം തള്ളവിരലിന് മുകളില്‍ കൂടി ക്രോസ് ഓവര്‍ ചെയ്ത് ധ നി സ യും വായിക്കുക
.
ഏത് സ്കെയില്‍ വായിക്കുക ആണെങ്കിലും, അത് രണ്ട് സ്ഥായികള്‍ വായിച്ച് ശീലിക്കണം. മുകളിലത്തെ സ വരെ പോയി തിരികെ താഴേക്ക് മാത്രം വായിച്ച് ശീലിക്കരുത്. കാരണം - മുകളിലത്തെ സ എത്തിയാല്‍ അവിടെ നിന്നും മുകളിലേക്ക് പോകണം എങ്കില്‍ വിരല്‍ വേറെ ആണല്ലൊ ഉപയോഗിക്കേണ്ടത് - അതിനു പ്രയാസം വരും
മുകളിലത്തെ സ്ഥായിയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. സരിഗമപധനി കഴിഞ്ഞ് മുകളിലത്തെ 'സ' എത്തുമ്പോൾ അവിടെ തള്ളവിരൽ വരും ഇടതു കയ്യിൽ. തുടക്കത്തിലെ 'സ' ചെറുവിരൽ കൊണ്ടല്ലെ വായിച്ചത്?
അതുകൊണ്ട് മോതിരവിരൽ 'രി' യിലേക്ക് വരുത്തിയാൽ മതി- ചെറുവിരലിന് അവധി
അതുപോലെ തന്നെ താഴേക്ക് വരുമ്പോൾ മോതിരവിരലിന് അവധി കൊടുത്ത് നടൂവിരൽ ഉപയോഗിക്കുക.
വിഡിയൊ നോക്കി മനസിലാക്കുക
ഇനി ഇതിലെ കോഡുകള്‍ നോക്കാം
1 , 4 , 5 എന്ന കണക്കില്‍ ഇതില്‍ 1 - എഫ് കോഡ് C F A--അല്ലെ?
അതിന്റെ 4 - ഏതായിരിക്കും?
ബി ഫ്ലാറ്റ് - D F Bb അതായത് അതിന്റെ മദ്ധ്യമം
5 - അതിന്റെ പഞ്ചമം C E G അതായത് സി
അപ്പോള്‍ ഇതിന്റെ കോഡ് പ്രോഗ്രഷന്‍ 1 4 5 എന്നാണെങ്കില്‍ നാം വായിക്കുന്നത് എഫ്, ബി ഫ്ലാറ്റ്, സി ഇവ ആയിരിക്കും അല്ലെ?
അത് അടുത്ത ക്ലാസിൽ പഠിക്കാം അല്ലെ
ഇനി നമുക്ക് പതിയെ കളം ഒന്ന് മാറ്റിചവിട്ടാം അല്ലെ?
നമ്മുടെ നാല് കട്ട ശ്രുതി - ശുദ്ധ മദ്ധ്യമത്തില്‍ തുടങ്ങുന്ന ശ്രുതി - അതായത് സായിപ്പിന്റെ എഫ്.
അതിലും ശങ്കരാഭരണരീതിയില്‍ സ്വരസഞ്ചാരം
സ രി2 ഗ2 മ1 പ ധ2 നി2 സ
സ തുടങ്ങുന്നത് തള്ളവിരല്‍ ഉപയോഗിച്ച്
പിന്നോട്ടും അതുപോലെ തന്നെ
ഇടതു കയ്യുപയോഗിക്കുമ്പോള്‍ ചെറുവിരലില്‍ തുടങ്ങുക
ക്രമേണ അഞ്ചുവിരലുകള്‍ കൊണ്ട് പ വരെ വായിക്കുക - അതിനുശേഷം തള്ളവിരലിന് മുകളില്‍ കൂടി ക്രോസ് ഓവര്‍ ചെയ്ത് ധ നി സ യും വായിക്കുക
.
ഏത് സ്കെയില്‍ വായിക്കുക ആണെങ്കിലും, അത് രണ്ട് സ്ഥായികള്‍ വായിച്ച് ശീലിക്കണം. മുകളിലത്തെ സ വരെ പോയി തിരികെ താഴേക്ക് മാത്രം വായിച്ച് ശീലിക്കരുത്. കാരണം - മുകളിലത്തെ സ എത്തിയാല്‍ അവിടെ നിന്നും മുകളിലേക്ക് പോകണം എങ്കില്‍ വിരല്‍ വേറെ ആണല്ലൊ ഉപയോഗിക്കേണ്ടത് - അതിനു പ്രയാസം വരും
മുകളിലത്തെ സ്ഥായിയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിച്ചാൽ മതി. സരിഗമപധനി കഴിഞ്ഞ് മുകളിലത്തെ 'സ' എത്തുമ്പോൾ അവിടെ തള്ളവിരൽ വരും ഇടതു കയ്യിൽ. തുടക്കത്തിലെ 'സ' ചെറുവിരൽ കൊണ്ടല്ലെ വായിച്ചത്?
അതുകൊണ്ട് മോതിരവിരൽ 'രി' യിലേക്ക് വരുത്തിയാൽ മതി- ചെറുവിരലിന് അവധി
അതുപോലെ തന്നെ താഴേക്ക് വരുമ്പോൾ മോതിരവിരലിന് അവധി കൊടുത്ത് നടൂവിരൽ ഉപയോഗിക്കുക.
വിഡിയൊ നോക്കി മനസിലാക്കുക
ഇനി ഇതിലെ കോഡുകള്‍ നോക്കാം
1 , 4 , 5 എന്ന കണക്കില്‍ ഇതില്‍ 1 - എഫ് കോഡ് C F A--അല്ലെ?
അതിന്റെ 4 - ഏതായിരിക്കും?
ബി ഫ്ലാറ്റ് - D F Bb അതായത് അതിന്റെ മദ്ധ്യമം
5 - അതിന്റെ പഞ്ചമം C E G അതായത് സി
അപ്പോള്‍ ഇതിന്റെ കോഡ് പ്രോഗ്രഷന്‍ 1 4 5 എന്നാണെങ്കില്‍ നാം വായിക്കുന്നത് എഫ്, ബി ഫ്ലാറ്റ്, സി ഇവ ആയിരിക്കും അല്ലെ?
അത് അടുത്ത ക്ലാസിൽ പഠിക്കാം അല്ലെ
No comments:
Post a Comment