സ്റ്റാഫില്‍ എഴുതുന്ന രീതി. പതിനാറു മാത്രകളുള്ള ഒരു അളവിനെ ഒരു measure എന്നു പറയുന്നു
മുകളിലത്തെ പടം നോക്കുക ഏറ്റവും മുകളിലത്തെ സ്റ്റാഫ് മുഴുവന്‍ ചേര്‍ന്ന് ഒരു measure
അതില്‍ ഒരു ഫുള്‍ നോട്ട് - ആ പതിനാറു മാത്രകളും അതുപയോഗിക്കുന്നു
അതുകൊണ്ട് അതില്‍ ഇനി മറ്റൊരു നോട്ട് എഴുതുവാന്‍ സാധിക്കില്ല
അതിനു താഴത്തെതില്‍ രണ്ടു ഹാഫ് നോട്ടുകള്‍ 8 വീതം മാത്രകള്‍ ഓരോന്നും ഉപയോഗിക്കുന്നു - അപ്പോള്‍ അവിടെയും പതിനാറു മാത്രകള്‍ തികഞ്ഞു.
അതിനു താഴെ നാല് ക്വാര്‍ട്ടര്‍ നോട്ടുകള്‍
പിന്നീട് 8 Eighth Notes
അതിനും താഴെ പതിനാറ് Sixteenth Notes
എന്നാല്‍ ഒരേ സ്റ്റാഫിനെ തന്നെ ചില വരകള്‍ ഇട്ടു പലതായി തിരിക്കാം അപ്പോള്‍ ഓരോ ഭാഗവും ഓരോ Measure ആകും
അവയില്‍ ഓരോന്നിലും പതിനാറു മാത്രകള്‍ ഉള്‍ക്കൊള്ളിക്കാം
ഏറ്റവും അടിയിലത്തെ സ്റ്റാഫ് നോക്കുക
3 comments:
എന്നാല്‍ ഒരേ സ്റ്റാഫിനെ തന്നെ ചില വരകള്‍ ഇട്ടു പലതായി തിരിക്കാം അപ്പോള്‍ ഓരോ ഭാഗവും ഓരോ Measure ആകും
പണ്ടിത്തിരി സംഗീതമൊക്കെ പഠിച്ചിട്ടുണ്ട്. വീട്ടിൽ ഭാഗവതരെ വരുത്തിയാണ് ചേച്ചിമാർ പഠിച്ചതു്. എന്റെ കാലമായപ്പോൾ എല്ലാം മാറി, ഒന്നും നടന്നില്ല.
ഉപകാരപ്രദമായ പോസ്റ്റ്. നല്ല ഹോം വർക് വേണ്ടതും, അല്ലേ?
പണ്ടത്തെ പഠിപ്പിക്കലിന്‍ ഇതുപോലെ എഴുതി സൂക്ഷിക്കേണ്ട ആവശ്യം വരില്ല
അതു മനഃപാഠമായിരിക്കും ഇപ്പോള്‍ അങ്ങനെ അല്ലല്ലൊ എല്ലാം ക്യാപ്സ്യൂള്‍ രൂപമല്ലെ
Post a Comment