Wednesday, April 27, 2011

സംഗീതപാഠം രണ്ട്‌

ആദ്യത്തെ പാഠം തുടങ്ങിക്കഴിഞ്ഞെങ്കില്‍, താളത്തില്‍ വിരലുകള്‍ അല്‍പം കൂടി വേഗതയില്‍ ചലിപ്പിക്കുവാന്‍ വേണ്ടി ഇക്കാണുന്ന പാഠങ്ങള്‍ ചെയ്യുക

അഞ്ചു വിരലുകളും ഒന്നിനു പിന്നാലെ ഒന്നായി ഉപയോഗിച്ച്‌ സരിഗമപ വരെ പോകുകയും അവിടെ നിന്നും മഗരിവരെ തിരികെ വരികയും ചെയ്യണം

അപ്പോള്‍ സരിഗമപമഗരി എന്ന് തുടര്‍ച്ചയായി വായിക്കുക.

അതിന്റെ വേഗത ക്രമേണ കൂടൂന്നതു ശ്രദ്ധിക്കുക ആദ്യത്തേതില്‍ Full Note അതു ഒരു Measure മുഴുവനും വായിക്കണം

അപ്പോള്‍ പടം ശ്രദ്ധിച്ച്‌ ഇതു മുഴുവന്‍ പരിശീലിക്കുക

നമ്മുടെ വിരലുകള്‍ നാം വിചാരിക്കുന്ന കട്ടയില്‍ നാം വിചാരിക്ക്കുന്ന സമയത്ത്‌ നാം ഉദ്ദേശിക്കുന്നത്ര ശക്തിയില്‍ മാത്രം പ്രയോഗിക്കുവാനാണ്‌ ഈ പരിശീലനം ഒക്കെ.

വഴങ്ങിവരാന്‍ അല്‍പം സമയം പിടിക്കും സാരമില്ല
തുടങ്ങിക്കോളൂ

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഈ പാഠങ്ങള്‍ ബുദ്ധിമുട്ടാണെന്നു തോന്നുന്നു എങ്കില്‍ പറയുക . ഇതിലും ലളിതമായി മറ്റൊരു രീതീല്‍ പരിശീലനം സാധ്യം ആണ്‌ അതിനനുസരിച്ചു തയ്യാറാക്കാം