Saturday, August 31, 2013

അർപിജിയൊ

ഇനി പതുക്കെ പതുക്കെ കാര്യത്തിലേക്ക് കടക്കാം

ഒരു പീസ് പലതരത്തിൽ വായിക്കാൻ പറ്റും അല്ലെ?

ആ പലതരങ്ങളും പരിശീലിക്കണം. അവ വേണ്ട രീതിയിൽ യോജിപ്പിച്ചാൽ കർണ്ണാനന്ദകരമാക്കാൻ പറ്റും.

മുൻപിലത്തെ ക്ലാസിൽ പറഞ്ഞ വഴി ചെയ്തു നോക്കിയൊ?

ദാ ഇത് ഒന്ന് കാണൂ

ഇതിൽ ഒരേ പീസ് രണ്ടുരീതിയിൽ വായിച്ചതാണ്.

ആദ്യത്തേതിൽ സ പ സ ഇവ ഒന്നിച്ച് ഉപയോഗിച്ചും

രണ്ടാമത്തേതിൽ അതിനെ മുറിച്ചും - അതിനെ അർപിജിയൊ- Broken Code- എന്നു വിളിക്കാൻ പറ്റും

കേട്ടിട്ട് പഴയ പാഠം രണ്ടുരീതിയിലും വായിച്ച് പരിശീലിക്കൂ

5 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

രണ്ടാമത്തേതിൽ അതിനെ മുറിച്ചും - അതിനെ അർപിജിയൊ- Broken Code- എന്നു വിളിക്കാൻ പറ്റും

ശ്രീ said...

:)

ആൾരൂപൻ said...

സംഗീത ക്ലാസ് അനുസ്യൂതം തുടരട്ടെ......... എന്റെ എല്ലാ അഭിനന്ദനങ്ങളും....... ധാരാളം പഠിതാക്കളും ഉണ്ടാകട്ടെ!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

സംഗതി സംഗീതം...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചെറുപ്പത്തിൽ അറിയണം എന്നു ആഗ്രഹിച്ച കാലത്ത് ഇതൊന്നും വേണ്ടരീതിയിൽ പറഞ്ഞു തരാൻ ആരെയും എനിക്കു കിട്ടിയിരുന്നില്ല.

അതുകൊണ്ട് ഇങ്ങനെ എഴുതി വിടുന്നു.