Showing posts with label Measure. Show all posts
Showing posts with label Measure. Show all posts

Sunday, April 17, 2011

സ്റ്റാഫില്‍ എഴുതുന്ന രീതി - Measure



സ്റ്റാഫില്‍ എഴുതുന്ന രീതി. പതിനാറു മാത്രകളുള്ള ഒരു അളവിനെ ഒരു measure എന്നു പറയുന്നു

മുകളിലത്തെ പടം നോക്കുക ഏറ്റവും മുകളിലത്തെ സ്റ്റാഫ്‌ മുഴുവന്‍ ചേര്‍ന്ന് ഒരു measure

അതില്‍ ഒരു ഫുള്‍ നോട്ട്‌ - ആ പതിനാറു മാത്രകളും അതുപയോഗിക്കുന്നു

അതുകൊണ്ട്‌ അതില്‍ ഇനി മറ്റൊരു നോട്ട്‌ എഴുതുവാന്‍ സാധിക്കില്ല

അതിനു താഴത്തെതില്‍ രണ്ടു ഹാഫ്‌ നോട്ടുകള്‍ 8 വീതം മാത്രകള്‍ ഓരോന്നും ഉപയോഗിക്കുന്നു - അപ്പോള്‍ അവിടെയും പതിനാറു മാത്രകള്‍ തികഞ്ഞു.

അതിനു താഴെ നാല്‌ ക്വാര്‍ട്ടര്‍ നോട്ടുകള്‍

പിന്നീട്‌ 8 Eighth Notes

അതിനും താഴെ പതിനാറ്‌ Sixteenth Notes

എന്നാല്‍ ഒരേ സ്റ്റാഫിനെ തന്നെ ചില വരകള്‍ ഇട്ടു പലതായി തിരിക്കാം അപ്പോള്‍ ഓരോ ഭാഗവും ഓരോ Measure ആകും

അവയില്‍ ഓരോന്നിലും പതിനാറു മാത്രകള്‍ ഉള്‍ക്കൊള്ളിക്കാം

ഏറ്റവും അടിയിലത്തെ സ്റ്റാഫ്‌ നോക്കുക